പുറവൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കരുതലും ശുചിത്വവും

Schoolwiki സംരംഭത്തിൽ നിന്ന്

കരുതലും ശുചിത്വവും

കരുതലും ശുചിത്വവും

 കൊറോണ വന്നു ലോകം മുഴുവൻ
മാലോകരെല്ലാം മരിച്ചു തീർന്നു
വ്യക്തിശുചിത്വം പാലിക്കണം കൈകൾ നന്നായികഴുകേണം
മാസ്ക് നിർബന്ധമാക്കിടണം
പരിസരം ശുചിത്വമാക്കിടണം
ലോകാരോഗ്യം സംരക്ഷിക്കാൻ
നമ്മൾ തന്നെ ശ്രമിക്കേണം
കൊറോണയ്ക്കെതിരെ പോരാടി
കൊറോണയെ നമ്മൾ അകറ്റിടും
 

ശിവനന്ദ് .പി
4 പുറവൂർ എ .എൽ .പി എസ്സ്
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത