സെന്റ്.ജോർജ്ജ്സ് എച്ച്.എസ്.എസ് കോതമംഗലം/അക്ഷരവൃക്ഷം/നാളെയുടെ ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
നാളെയുടെ ഭൂമി
<poem>
        ദൈവം സ്രഷ്ടിച്ചൊരു നല്ല ഭൂമി
        ഹരിതാഭമായൊരു നല്ലഭൂമി
        വൃക്ഷലതാദികൾ നിറഞ്ഞ ഭൂമി
        ശുദ്ധജലത്താൽ നിറഞ്ഞ ഭൂമി
   സ്വാർത്ഥതയേറിയ മർത്യനാൽ
   ദുരന്തമുഖം തീർത്തിടുന്നു
    മരം വെട്ടി വനം കൈയ്യേറി
    കുന്നകൾ നിരപ്പായി കുഴി നികത്തി
    നമ്മുടെ നാടിനെ നാം തകർത്തല്ലോ


<poem>
നവമി ഗിരീഷ്
9 B സെൻറ് ജോർജ് ഹൈസ്കൂൾ കോതമംഗലം
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത