ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
തുരത്തൂ തുരത്തൂ കൊറോണയെന്ന മഹാമാരിയെ തുരത്തൂ പ്രതിരോധിക്കാം കൊറോണയെ ഒന്നിച്ചൊന്നായ് ഒറ്റക്കെട്ടായ്. ഉപയോഗിക്കാം മുഖാവരണം ഒഴിവാക്കാം ആൾക്കൂട്ടങ്ങൾ അകലം പാലിക്കാം ശുചിത്വം പാലിക്കാം ഒറ്റക്കെട്ടായ് ഒറ്റ യ്ക്ക് നീങ്ങീടാം പൊട്ടിക്കാം ചങ്ങല ഒരുമിക്കാം മനസ്സ് സ്നേഹിക്കാം പ്രകൃതിയെ
സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത