ഗവ. എച്ച് എസ് തൃക്കൈപ്പറ്റ/അക്ഷരവൃക്ഷം/ഗോ കൊറോണ ഗോ.......

Schoolwiki സംരംഭത്തിൽ നിന്ന്
ഗോ കൊറോണ ഗോ.......      

  തുരത്തൂ തുരത്തൂ
 കൊറോണയെന്ന
മഹാമാരിയെ തുരത്തൂ
പ്രതിരോധിക്കാം കൊറോണയെ
ഒന്നിച്ചൊന്നായ് ഒറ്റക്കെട്ടായ്.
ഉപയോഗിക്കാം മുഖാവരണം
ഒഴിവാക്കാം ആൾക്കൂട്ടങ്ങൾ
അകലം പാലിക്കാം
ശുചിത്വം പാലിക്കാം
ഒറ്റക്കെട്ടായ് ഒറ്റ യ്ക്ക് നീങ്ങീടാം
പൊട്ടിക്കാം ചങ്ങല
ഒരുമിക്കാം മനസ്സ്
സ്നേഹിക്കാം പ്രകൃതിയെ

അരുണ പി ബി
6എ ജിഎച്ച് എസ് തൃക്കൈപ്പറ്റ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത