ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/ ജാഗ്രത
ജാഗ്രത
ഒരു ദിവസം അപ്പു അവൻറെ അനുജൻ വിനുവിൻറെ കൂടെ കളിക്കുന്ന നേരം, അപ്പോൾ അച്ഛൻ ടിവി കണ്ടുകൊണ്ടിരിക്കുന്നു .കളി നിർത്തി അവർ അവിടേക്ക് ചെന്നു .അപ്പോൾ അത് ആ വാർത്ത അവർ ശ്രദ്ധയോടെ കേട്ടു .കൊറോണ എന്ന രോഗം ലോകത്തെ കീഴടക്കിയ കൊണ്ടിരിക്കുന്നു .ഇന്ന് അമേരിക്ക സ്പെയിൻ ഇറ്റലി എന്നീ രാജ്യങ്ങളിൽ 12000 മനുഷ്യർ മരണമടഞ്ഞു .ഇപ്പോൾ ഇത് ഇന്ത്യയിലും വളർന്നുകൊണ്ടിരിക്കുന്നു .അധികമായി പടർന്നുകൊണ്ടിരിക്കുന്നത് കേരളം മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് .തമിഴ്നാടും ഇതിൽ ഉൾപ്പെടുന്നു. കൊറോണ ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഒന്നും രണ്ടുമല്ല ആയിരക്കണക്കിന് പേരാണ് .എന്നാൽ രോഗം എവിടെ നിന്ന് ഉത്ഭവിച്ചു എന്ന് എനിക്ക് അറിയില്ല എന്നാൽ കേട്ടോളൂ പക്ഷേ ഇതൊരു സാധാരണ തരം രോഗമല്ല .നമ്മളുടെ അടുത്ത് സംസാരിക്കുമ്പോൾ അത് പെട്ടെന്ന് അവരിലേക്ക് പകരുന്നുഅങ്ങനെ ലക്ഷക്കണക്കിന് പേർ കൊറോണയുടെ പിടിയിലാണ് . അതിനാൽ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി അനേകം നിർദേശങ്ങൾ തന്നിട്ടുണ്ട് .എന്തൊക്കെയാണ് നിർദ്ദേശങ്ങൾ ?കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക . മറ്റുള്ളവരുമായുള്ള സമ്പർക്കം ഒഴിവാക്കുക അങ്ങനെ പലതും . ഇത്തരത്തിലുള്ള ജാഗ്രതാ നിർദേശം പാലിച്ച് കൊറോണയുടെപിടിയിൽനിന്ന് രക്ഷപ്പെടാൻ സാധിക്കും. അപ്പോൾ വിനുഓടിച്ചെന്ന് ആപ്പിൾ കഴിക്കുന്നതിനായികൈ ഉയർത്തി .വിനു ,ആപ്പിൾ കഴിക്കുന്നതിനു മുൻപ് കൈ കഴുകി ഇല്ല എങ്കിൽ പോയി കൈകഴുകി കഴിക്കുക. കൊറോണ .എന്ന രോഗം ലോകത്തെ ബാധിക്കുന്നു അതിനാൽ കൈകൾ വൃത്തിയായി സൂക്ഷിക്കണം .എങ്കിൽ നമുക്ക് തടയാൻ സാധിക്കും. "പരിഭ്രാന്തി അല്ല വേണ്ടത് ജാഗ്രതയാണ്". '
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |