പട്ടാനൂർ യു പി എസ്‍‍/അക്ഷരവൃക്ഷം/ നാടു കാക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ആദരപൂർവം

Schoolwiki സംരംഭത്തിൽ നിന്ന്
16:12, 5 മേയ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Supriyap (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടുകാക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ആദരപൂർവം

നിങ്ങളാണു ഞങ്ങൾ തൻ ശക്തി
നിങ്ങളാണു ഞങ്ങൾ തൻ ജീവൻ
വിശ്രമമെന്തെന്നറിയാതെ ഞങ്ങടെ ജീവൻ കാക്കുന്നു
നിങ്ങൾ ഞങ്ങടെ ജീവൻ കാക്കുന്നു
നാടിനെ കാക്കുന്ന പോരാളികൾ നിങ്ങൾ
കാവൽ മാലാഖമാരും നിങ്ങൾ
ആദരപൂർവ്വം നമിക്കുന്നു ഞാൻ നിങ്ങളെ
കാവൽ മാലാഖമാരേ എൻ പ്രീയ കാവൽ മാലാഖമാരേ
 

അഭിനവ് . കെ പി
6 A പട്ടാന്നൂർ .യു. പി. സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത