എസ്.എസ് .വി.ജി എച്ച്.എസ്.എസ്. ചിറയിൻകീഴ്/അക്ഷരവൃക്ഷം/ലോകനന്മക്കായി
ലോകനന്മക്കായി
മാനവരെല്ലാം നശിക്കാതിരിക്കുവാൻ പഞ്ചഭൂതങ്ങളെപ്പോലെ നാം വ്യക്തി ശുചിത്വവും പാലിക്കണം മാനവരാശിയെ കാർന്നു തിന്നുന്നൊരീ ഭീകര രോഗം നിറയുമീ ലോകത്തിൽ മാനവരെല്ലാം ശുചിത്വത്തിനായി അകലം പാലിച്ചിടുന്നു നിത്യവും ഈ സൂക്ഷ്മ ജീവിയെ തോൽപ്പിക്കാം നമുക്കൊറ്റക്കെട്ടായി ശുചിത്വം പാലിക്കാം പാലിക്കണം നമ്മൾ നിർദ്ദേശമൊക്കെയും നാടിനും നാട്ടാർക്കും നന്മയ്ക്കായി
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ