ഗവ.പി.വി.എൽ.പി.എസ്. കുഴിവിള/അക്ഷരവൃക്ഷം/ഓട്ടൻതുള്ളൽ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

ലോകത്താകെ പടർന്നു പിടിച്ചു
കൊറോണയെന്നൊരു മാരകരോഗം
മനുഷ്യരെയൊക്കെ നശിപ്പിക്കാനായി
പിറവിയെടുത്തൊരു കോവിഡ് 19
സ്കൂളുകളില്ല പരീക്ഷയില്ല
കളിച്ചുനടക്കാൻ കൂട്ടരുമില്ല
വീടിനകത്തു ചുരുങ്ങിയിരിക്കാൻ
എന്തൊരു പാപം ചെയ്തു ഞാൻ
സങ്കടപ്പെട്ടു നടന്നിടാതെ
രോഗമകറ്റാൻ മാർഗം നോക്കാം
കൈ കഴുകീടാം മാസ്ക് ധരിക്കാം
അകലം പാലിച്ചങ്ങു നടക്കാം