ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/അതിജീവനത്തിൻ പാതയിൽ

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 31 ഡിസംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thanzeer (സംവാദം | സംഭാവനകൾ) (Thanzeer എന്ന ഉപയോക്താവ് ഗവ. എൽ പി എസ് തോന്നക്കൽ/അക്ഷരവൃക്ഷം/അതിജീവനത്തിൻ പാതയിൽ എന്ന താൾ ഗവ. എൽ പി എസ് തോന്നയ്ക്കൽ/അക്ഷരവൃക്ഷം/അതിജീവനത്തിൻ പാതയിൽ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനത്തിൻ പാതയിൽ

ലോകം മുഴുവൻ മഹാമാരി
കോവിഡ് എന്നതിൻ നാമധേയം
സ്കൂളില്ല ഓഫീസില്ല
വിജനമായ് തീർന്നു വഴിയെല്ലാം
ജനങ്ങളെല്ലാം വീട്ടിനുള്ളിലൊതുങ്ങി
പരാതിയില്ലാതെ കഴിഞ്ഞീടുന്നു
അഹന്തയില്ല ജനലക്ഷങ്ങൾ
അതിജീവനത്തിൻ പാതയിലേക്ക്
ഒന്നായ് നിന്നാൽ തുരത്തിടാം
തുരത്തിടാം ഈ വിപത്തിനെ.
 

മാളവിക ഡി കെ
2 C ഗവ. എൽ പി എസ് തോന്നക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 31/ 12/ 2021 >> രചനാവിഭാഗം - കവിത