ജി എൽ പി എസ് തോട്ടപ്പള്ളി/അക്ഷരവൃക്ഷം/ജാഗ്രതയോടെ മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രതയോടെ മുന്നേറാം

നാട്ടിലെ കൂട്ടരേ കേട്ടീടുവിൻ
കൊറോണ നമ്മുടെ നാട്ടിലെത്തി
അന്യനാട്ടിൽ നിന്നെത്തിയ ഈ
കൊറോണയക്കെതിരെ നമുക്ക പോരാടാം
വ്യക്തി ശുചിത്വം പാലിക്കാം
സാമൂഹിക അകലം പാലിക്കാം
കൈകൾ നന്നായി കഴുകീടാം
തുമ്മിടുമ്പോൾ ചുമച്ചിടുമ്പോൾ
മൂക്കും വായും മൂടീടാം
നല്ലൊരു നാളേയ്ക്കായി നാം
ജാഗ്രതയോടെ മുന്നേറാം

{BoxBottom1

പേര്=വിനായക് കെ ക്ലാസ്സ്=3 എ പദ്ധതി=അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ=ഗവൺ മെൻറ് എൽ പി സ്കൂൾ തോട്ടപ്പള്ളി സ്കൂൾ കോഡ്=35304 ഉപജില്ല=അമ്പലപ്പുഴ ജില്ല=ആലപ്പുഴ തരം=കവിത color=5

}}