ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/അക്ഷരവൃക്ഷം/ശുചിത്വ സുന്ദരം

Schoolwiki സംരംഭത്തിൽ നിന്ന്
17:11, 14 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ) (PRIYA എന്ന ഉപയോക്താവ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, പകൽക്കുറി/അക്ഷരവൃക്ഷം/ശുചിത്വ സുന്ദരം എന്ന താൾ ഗവൺമെന്റ് വി. ആൻഡ് എച്ച്. എസ്. എസ്. പകൽക്കുറി/അക്ഷരവൃക്ഷം/ശുചിത്വ സുന്ദരം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വ സുന്ദരം


വീടുകളെ ശുചിയാക്കീടാം
പരിസരം വൃത്തിയാക്കീടാം
രോഗങ്ങളെ തടയാം
സോപ്പും ഹാൻ വാഷുമായി പല രീതിയിൽ
കൈകൾ കഴുകീടാം
രോഗങ്ങളെ തടയാം
ശുചിത്വത്തിൽ പങ്ക് ചേരാം
പരിസ്ഥിതി സംരക്ഷണത്തിൽ ഏർപ്പെടാം
മരങ്ങൾ നട്ടു വളർത്തീടാം
ശുദ്ധ വായു ശ്വസിച്ചീടാം
ആരോഗ്യത്തോടിരിക്കാം
സ്വന്തമായി കൃഷി ചെയ്തീടാം
നല്ല വിളകൾ വിളയിച്ചീടാം
വയലുകൾ നികത്താതിരിക്കാം
നെൽകതിരുകൾ വിളയിച്ചീടാം
അവിടം പച്ചപ്പടു വിരിച്ചീടാം
അവിടം സുന്ദരമാക്കീടാം
ഭൂമിയെ സ്വർഗമാക്കാം
അമ്മയായി കരുതീടാം
ഭൂമിയമ്മയെ വണങ്ങാം
ദൈവമായി കരുതീടാം
സന്തോഷത്തോടെ വാഴ്ത്തീടാം
സ്വർഗമാക്കാം...........
സ്വർഗമാക്കാം...........
സ്വർഗമാക്കാം...........
 

കാർത്തിക സി. പി
6 B ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ, പകൽക്കുറി
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - കവിത