ജി.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
14:51, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജാഗ്രത

ജനങ്ങളാകെ ഞെട്ടി വിറയ്ക്കുന്നു
കോവിഡ് എന്ന മഹാമാരിയിൽ
കോവിഡ് പകരാതിരിക്കാൻ
അതീവ ജാഗ്രത വേണ്ടീടും
വ്യക്തി ശുചിത്വം പാലിക്കേണം
മറ്റുള്ളവരുമായി സമ്പർക്കങ്ങൾ ഒഴിവാക്കേടേണം
കൈകൾ സോപ്പ് തേച്ചു വൃത്തിയായി കഴുകേണം
യാത്രകൾ എല്ലാം ഒഴിവാക്കി
നമ്മൾ സുരക്ഷിതരായി വീട്ടിലിരിക്കണം
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
തൂവാലകൾ ഉപയോഗിച്ചീടുക
ജനനന്മക്കായ് ഒത്തൊരുമിച്ചു
മുന്നേറാം ജാഗ്രതയോടെ.....

അശ്വന്ത് കൃഷ്ണ
2 എ ഗവ.യു.പി.സ്കൂൾ.പെരിഞ്ഞനം
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത