Login (English) Help
കനലെരിയുന്നെൻ ജീവിതം എരിയുന്നു മനുഷ്യ ജീവിതങ്ങൾ ഉയരുന്നു മനുഷ്യ നിലവിളികൾ വിതുമ്പുന്നു ജീവിതം മണ്ണിൽ
തണലായി മാറേണമെനിക്കും കാലിടറാതെയും കൂട്ടം ചേരാതെയും ഒന്നായി ചേർന്നിടും മനസ്സിൽ ,നേരിടും കോറോണയാം മഹാമാരിയെ