എൽ എം എസ്സ് എൽ പി എസ്സ് കാക്കറവിള/അക്ഷരവൃക്ഷം/കനലെരിയുന്നെൻ ജീവിതം

Schoolwiki സംരംഭത്തിൽ നിന്ന്
കനലെരിയുന്നെൻ ജീവിതം


കനലെരിയുന്നെൻ ജീവിതം
എരിയുന്നു മനുഷ്യ ജീവിതങ്ങൾ
ഉയരുന്നു മനുഷ്യ നിലവിളികൾ
വിതുമ്പുന്നു ജീവിതം മണ്ണിൽ
 


തണലായി മാറേണമെനിക്കും
കാലിടറാതെയും കൂട്ടം ചേരാതെയും
ഒന്നായി ചേർന്നിടും മനസ്സിൽ ,നേരിടും
 കോറോണയാം മഹാമാരിയെ

 

ബിനോയ് ബി എസ്
മൂന്ന് എ എൽ എം എസ് എൽ പി എസ് കാക്കറവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത