എൽ എം എസ്സ് എൽ പി എസ്സ് കാക്കറവിള/അക്ഷരവൃക്ഷം/ആദരവ്

Schoolwiki സംരംഭത്തിൽ നിന്ന്
14:17, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആദരവ്


കരുണയ്ക്കു വേണ്ടി നാം കാത്തിരിക്കുന്ന
മർത്യാ ജീവിതമെന്തെന്നോർക്ക നീ
ലോകത്തിൽ വ്യാപിക്കും കോറോണയെ
തുരത്തീടുവാൻ ആർക്കു സാധിച്ചീടും
നാടിൻറെ മക്കൾക്കുവേണ്ടി
കഷ്ടപ്പെടുന്നൊരാ ആരോഗ്യ
പ്രവർത്തകരെ ആദരിക്കുക നാം
കോറോണയ്ക്കെതിരെ നാം
പോരാടി മുന്നേറാൻ മക്കളെ ..
വിജയിക്കൂ.. നാം ഓരോരുത്തരും
 
 

ആഗ്‌നരാജ് ജെ എ
രണ്ട് എ എൽ എം എസ് എൽ പി എസ് കാക്കറവിള
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത