ഗവ.എൽ.പി.എസ്. പാണയം/അക്ഷരവൃക്ഷം/എന്റെ കൊച്ചു കേരളം

എന്റെ കൊച്ചു കേരളം

എന്റെ നാട് കേരളം
എന്റെ കൊച്ചു കേരളം
ഹരിതമായ സമൃദ്ധമായ
എന്റെ കൊച്ചു കേരളം
നാനാവിധ ജീവജാലങ്ങളാൽ
നദികളാൽ സമൃദ്ധവും
കാടും മേടും പുൽച്ചെടികളും
തിങ്ങിനിറഞ്ഞൊരു കേരളം
ഭംഗിയാർന്ന കേരളം
എന്റെ കൊച്ചു കേരളം