ഹൈസ്കൂൾ, ചെട്ടികുളങ്ങര/അക്ഷരവൃക്ഷം/അതിജീവിക്കാം കൊറോണയെ
അതിജീവിക്കാം കൊറോണയെ
ചൈനയിൽ റുഹാനിൽ ഉടലെടുത്ത കൊറോണയെ നമുക്ക് അതിജീവികളെ . ഫെബ് 11 നാൻ WHO സ്ഥിതികരിച്ചത് .റുഹാനിൽ ഉടലെടുത്തത് 2019 .2019 ഉടലെടുത്ത കൊറോണ വൈറസിനെ കോവിഡ് 19 എന്ന പേരും നൽകി ..ഒരു മനുഷ്യനിൽ നിന്ന് അടുത്ത മനുഷ്യനിലേക്ക് വ്യാപിക്കുന്ന ഈ വൈറസിനെ നമ്മുക് തുരത്താം .അതിനുള്ള മാർഗം കരുതലോടെ സുരക്ഷിതരായി ഇരിക്കുക എന്നതാണ് . മഹാ പ്രളയവും ,നിപ്പ എന്ന വൈറസിനെയും അതിജീവിച്ച ജനങ്ങളാണ് നമ്മൾ ഏവരും .മാസ്കും സാനിറ്റൈസറും ഉപയോഗിച്ച ,കൊറോണയിൽ നിന്നും മുക്തി നെടു ഒന്ന് നിങ്ങൾ ഓർക്കുക ,മെഡിക്കൽ ലോകത് ഇന്ന് നാം ഈ രോഗത്തിന് എതിരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല . നിരന്തരം കണ്ണിലും മൂക്കിലും ,വായിലും കൈകൾ കൊണ്ട് സ്പർശിക്കരുത് ..ശാരീരികമായി അകലം പ്രാപിക്കുക നാം ഏവരും ..കൊറോണയിൽ നിന്നും മുക്തരാകാൻ സർക്കാർ ലോക്ദറൗണ് എന്ന പേരിൽ ആൾക്കാരെയും വാഹനങ്ങളെയും സ്തംഭിപ്പിച്ചു . എന്തെങ്കിലും അസ്വസ്ഥതകൾ അനുഭവപ്പെടുകയാണെങ്കിൽഉടൻ തന്നെ വൈദ്യ സഹായം തേടുക ..ആൽക്കഹോളിന്റെ അംശംഉള്ള ഹാൻഡ് വാഷ് ഉപയോഗിക്കുക . ഗ്ലോവ്സ് ഇട്ടു കാര്യങ്ങൾ സുരക്ഷിതമാക്കുക .അന്യനാട്ടിൽ നിന്നും സ്വന്തം നാട്ടിലേക്കു വരുന്നവർ 14 ദിവസ് നിരീക്ഷണത്തിൽ കഴിയേണ്ടതാണ് ഒരു ചെയിൻ പോലെ പടർന്നു പിടിക്കുന്ന ഈ വൈറസിനെതിരെ സർക്കാർ ഉത്തരമിട്ട "break the chain " നാം എല്ലാവരും അനുസരിക്കണം .ഈ വൈറസിനെ ഇവിടെനിന്നും തുരത്താൻ ഒറ്റകെട്ടായി പോരാടാം
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- ആലപ്പുഴ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാവേലിക്കര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- ആലപ്പുഴ ജില്ലയിൽ 18/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം