ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/നന്മകൾ പൂക്കും വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്മകൾ പൂക്കും വിദ്യാലയം

നന്മമരം ആണ് എൻ വിദ്യാലയം
 നന്മകൾ പൂക്കുമീ വിദ്യാലയം
 നേർവഴി കാട്ടും ഗുരുനാഥരും
 നേർ വഴി നടത്തും കൂട്ടുകാരും
 ആദ്യാക്ഷരം ചൊല്ലിത്തന്ന വിദ്യാലയം
 ആദ്യമായി പിച്ചവെച്ചു നടന്ന വിദ്യാലയം
 മനസ്സിൻറെ ഓർമ്മകളിൽ എന്നുമീവിദ്യാലയം
 ഒരിക്കലും മറക്കില്ല ഈ വിദ്യാലയം
 നന്മമരം ആണ് എൻ വിദ്യാലയം
 നന്മകൾ പൂക്കുമീ വിദ്യാലയം

 

മുഹമ്മദ് റിൻഷാദ് എം. പി
4 എ ജി.എം.എൽ.പി.സ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത