വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/അക്ഷരവൃക്ഷം/ഓർമ്മകൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:46, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1206 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർമ്മകൾ

കുട്ടിക്കാലത്തെ ഓർമ്മകളെല്ലാം എൻ മനസ്സിൽ ഓർത്തു ഞാൻ നിന്നു....
മധുവൂറും ഓർമ്മകൾ എൻ മനസ്സിൽ മഴത്തുള്ളിയായ് പെയ്തിറങ്ങി..
ആദ്യമായ് സ്കൂളിൻ പടിചവിട്ടിയപ്പോൾ
നെഞ്ചിലൊരു നൊമ്പരമുയർന്നു
ദുഃഖമെന്തെന്നറിയാതെ ഞാനും സ്കൂളിൻ പടി കയറിയിറങ്ങി....
കാലമൊരുപാട് കഴിഞ്ഞു പോയ്‌...
നിപ്പയും പ്രളയവും വന്നു പോയ്‌
ഇന്നഹങ്കാരത്തോടൊരു വൈറസും..
പൊട്ടിച്ചെറിഞ്ഞിടം നമുക്കാ കോവിഡിനെ

ഫാത്തിമ നബ. M. K
3 B വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത