സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/ചൈനക്കാരൻ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:57, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ചൈനക്കാരൻ വൈറസ്


ചൈനക്കാരൻ വൈറസ്......
ചൈനയിൽ നിന്നൊരു വൈറസ്.......
ചൈനക്കാരൻ വൈറസ്......
ജീവനെടുക്കും വൈറസ്......
അകത്തിരുന്നും പുറത്തിരുന്നും
കൊല ചെയ്തീടും വൈറസ്......
പാലിച്ചീടാം അകലം
ഓടിച്ചീടാം ഇവനെ......
സാനിറ്റൈസർ കണ്ടാൽ
ഓടിയൊളിക്കും വൈറസ്..........
ശുചിത്വമെന്നൊരു മുദ്രാവാക്യം
നാടിനു നന്മ വരുത്തും........
രാജ്യത്താകെ പടർന്നു കയറും
വിരുതനെ ഒന്നായി ഓടിച്ചീടാം........
നാടിനു നന്മ വരുത്താൻ
അകന്നു നിൽക്കും ഞങ്ങൾ.......
ശുചിത്വമേകും ഞങ്ങൾ.......

അസ്ന എ
2 ബി സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത