ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ ജലശുദ്ധീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
16:34, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജലശുദ്ധീകരണം

.കുട്ടുകാരെ ജലം എങ്ങനെ ശുദ്ധീകരിക്കാം എന്നതാണ് എന്റെ ലേഖനം കിണർ ഉപയോഗിക്കുന്നവർക്കെല്ലാം കിണർ വെള്ളം ഒരു പരിധിവരെ സുരക്ഷിതമാക്കവുന്നതാണ്.ചുറ്റുമതിൽ നിർമിച്ച് ഉപരിതല അഴുക്ക് വെള്ള പ്രവേശനം തടയൽ.കിണറിനു സമീപം അഴുക്ക് വെള്ളം കെട്ടിക്കിടക്കുന്നഒഴിവാക്കൽ.കിണറിന് സമീപം അലക്ക്, കുളി, പാത്രം കഴുകൽ തുടങ്ങിയവ ഒഴിവാക്കൽ. ഔഷധസസ്യങ്ങൾ ഉപയോഗിച്ച് (നെല്ലിക്ക, നെല്ലിവൃക്ഷശാഖ, ഗ്രാംമ്പു, ജാതിക്ക, മാതളം, ചുക്ക്, ശതാവരി മുതലായവ) കുടിവെള്ളത്തിന്റെ നിറം, ഗന്ധം, കാഠിന്യം എന്നിവമാറ്റാവുന്നതാണ്.കൃഷ്ണതുളസിയുടെ ഇല ചതച്ച് നീരാക്കി വെള്ളത്തിൽ ഒഴിച്ചാൽ കോളീഫോം ബാക്ടീരിയയുടെ അളവ് കുറക്കാൻ സാധിക്കുന്നതാണ്.ചിരട്ടയുടെ കരി ഉപയോഗിച്ച് വെള്ളത്തിലെ നൈട്രേറ്റ്, കീടനാശിനികൾ എന്നിവയുടെ അളവ് കുറയ്ക്കാവുന്നതാണ്.ബ്ലീച്ചിംഗ് പൌഡർ ഉപയോഗിച്ച് കിണർ അണുവിമുക്തമാക്കൽ


ഹാഫിസ് മുഹമ്മദ്
3 ഗവ :എൽ .പി എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം