നരിക്കുന്ന് യു പി എസ്/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം


ലോകമേ ശുചിത്വം പാലിക്കുവിൻ
 ആരോഗ്യവാനായിരിക്കുവിൻ ജേഷ്ടരെ
ജാഗ്രതയോടെ ഇരിക്കുവിൻ കൂട്ടരേ
 കൂട്ടു കൂടാതിരിക്കാം കൂട്ടുകാരെ
പരിസ്ഥിതി ശുചീകരിക്കുവിൻ കൂട്ടുകാരെ
പോരാടാം നമുക്ക് ശുചിത്വത്തിലൂടെ
പ്രതിരോധിക്കാം നമുക്ക് -
ഈ കൊറോണക്കാലത്തെ
ധരിക്കുവിൻ മുഖാവരണം കൂട്ടുകാരെ
 ഈ മഹാമാരിയെ തുടച്ചുനീക്കാം
അകറ്റിടാം നേരിടാം ഈ മഹാമാരിയെ
ഇലകൾക്കിടയിൽ ഒളിച്ചു -
നിൽപ്പൂ കൊന്നകൾ
ഈ നല്ല നാളേക്ക് വിടർന്നു നിൽപ്പൂ
നല്ല നാളെക്കായി ഉണർന്നു
നിൽപ്പൂ ഏവരും