ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/അക്ഷരവൃക്ഷം/കോർത്തിടാംകൈകൾ ശുചിത്വതിനൊപ്പം

Schoolwiki സംരംഭത്തിൽ നിന്ന്
കോർത്തിടാംകൈകൾ ശുചിത്വതിനൊപ്പം


വ്യക്തിത്വം എന്നും ഇതിനുടമ തന്നെ .........
പാലിക്കണം നാം ഇന്നു തന്നെ .......
അറിയുമെൻ രാജ്യമേ അതിജാഗ്രതയെ ....
ശുചിത്വമെൻ അമ്മയെ പാലിച്ചിടുവിൻ .....
ഒരുമിച്ചു കൈകൾ കോർത്ത് -
കൊഴിയുന്ന ഇതളുകൾ പോൽ നമ്മൾ കൊഴിയാതിരിക്കാൻ പാലിച്ചിടാം ...
ഓരോ ദിവസവും പൊലിയുമെൻ ജീവനെ -
നാം എന്തെ ഇങ്ങനെന്നോർക്കണം .....
ശുചിത്വമായി കഴിയണം എന്നുമെൻ -
ഭയക്കേണ്ട നാളല്ല ഒത്തൊരുമിച്ചു നാം അതി ജീവിക്കുവിൻ .....
പാലിക്കണം നാം പാലിക്കണം വ്യക്തി ശുചിത്വം പാലിക്കണം ....
ഒരു കൈയായി ....
ഒരു കരുത്തായി - പോരാടിടാം .....
 ശുചിത്വമാം ശീലവും പാലിച്ചിടാം .....

 

Fathima Shajahan
7 B ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത