(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19
കോവിഡെന്ന മഹാമാരി
കൊലചിരിയോടെ വരുന്നുണ്ടെ..
കയ്യും മുഖവും വൃത്തിയാക്കി
കരുതലോടെ ജീവിക്കാം..
കൺകളിൽ കൈ വിരലാക്കാതെ
കണ്ടാൽ കൈകൾ കൊടുക്കാതെ
കൊറോണയെന്ന വൈറസിനെ
കരുതലോടെ ഓടിക്കാം