എം.ജി.എം.യു.പി.എസ്. ഇടയ്‍ക്കോട്/അക്ഷരവൃക്ഷം/ആഗോള ഭീകരൻ/ആഗോള ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
14:41, 20 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എം. ജി. എം. യു. പി. എസ്. എടയ്ക്കോട്/അക്ഷരവൃക്ഷം/ആഗോള ഭീകരൻ/ആഗോള ഭീകരൻ എന്ന താൾ എം.ജി.എം.യു.പി.എസ്. ഇടയ്‍ക്കോട്/അക്ഷരവൃക്ഷം/ആഗോള ഭീകരൻ/ആഗോള ഭീകരൻ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആഗോള ഭീകരൻ

ചൈനതൻ മണ്ണിൽ പിറന്നൊരു ഭീകരനാം രോഗാണു കൊറോണ.
ആഗോള ഭീകരനൊരുഅണു
രോഗാണു വന്നെത്തി ധരണിയാകെ.
ഈ വിശ്വമാകെ പരന്നു മഹാമാരിയായി
എല്ലായിടത്തുമാവനെത്തി
ഭയം വിതച്ചു.
ഒരുമയായി ഒന്നിച്ചൊരറ്റക്കെട്ടായി ഏകരായ് ഏകയായി നാം
വസിക്കാൻ ശ്രമിക്കണം.
ഒരുമ വേണം നമുക്കു പക്ഷേ ഒരുമിച്ചുള്ള കൂട്ടമത് വേണ്ട.
നഗ്നനേത്രങ്ങൾക്ക് കാണാത്തതെന്നാൽ കാട്ടി വെയ്ക്കുന്നതെത്ര ഭയങ്കരം.
ലാഭം ഒക്കെ കൊതിച്ച മാനവർ ചിലർ ഭയം കൊണ്ട് വസിക്കുമി ഭൂമിയിൽ. ശക്തനാണവൻ
 ശത്രുവാം കൊറോണ.
 നിപയെയും ഓഖിയേയും
തുരത്തിയവരാണു നമ്മൾ
മലയാളികൾ.
ഹാൻഡ് വാഷും സാനിറ്ററെയിസും ഉപയോഗിച്ചു തുരത്തിടാം കോറോണയെന്ന കോവിഡ് എന്ന മഹാവ്യാധിയെ.
ചെറുക്കുക നാം നേരിടുക ഈ മഹാ മാരിയെ ഒരുമയോടെ നേരിടാം
 

അനുശ്രി എസ്
6 എം. ജി. എം. യു. പി. എസ്. എടയ്ക്കോട്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 02/ 2024 >> രചനാവിഭാഗം - കവിത