ഗവ. എൽ. പി. എസ്. മുക്കുടിൽ/അക്ഷരവൃക്ഷം/ഒന്നായി.....

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നായി.....

അമ്മതൻ അമ്മിഞ്ഞ പാൽ കുടിച്ചും
 പിച്ചവച്ചു കുഞ്ഞുരുള ചോറുണ്ടും
 വിഷമില്ല, പച്ചക്കറിയും പഴവും കഴിച്ചും
 മഴയിലും വെയിലിലും ഓടിക്കളിച്ചും
 നമുക്ക് ആർജിക്കാം പ്രതിരോധം
 കൂട്ടരെ നമുക്കൊന്നിച്ചു നേരിടാം
 മഹാ വ്യാധികളെ......
 

2 B ഗവ. എൽ. പി. എസ്. മുക്കുടിൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത