ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
23:21, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


അവന്റെ പുഞ്ചിരിക്ക്
ഓർമ്മകളുടെ പഴക്കമുണ്ടായിരുന്നു.
പഴമയുടെ പൊടി നിറഞ്ഞ
ഓർമ്മകളായിരുന്നു
അവന്റെ സ്വപ്നം
ഒരായിരം ജീവന്റെ
മൗനത്തെ യാണ്
അവൻ വെറുത്തിരുന്നത്
           

സ്നേഹ എൽ
10 C ജി.ജി.എച്ച്_.എസ്.എസ്._ആലത്തൂർ
ആലത്തൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത




 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത