ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
00:29, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHITHRA DEVI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

രോഗങ്ങളെ പ്രതിരോധിച്ചു നിർത്താനുള്ള ലോകാരോഗ്യ സംഘടനയുടെ കഴിവ് മികച്ചതാണ്. ഒരു കാലത്ത് മഹാമാരിയായി കരുതിയിരുന്ന വസുരി,പോളിയോ,അഞ്ചാംപനി ഇവയ്ക്കെല്ലാം പ്രതിരോധ മരുന്ന് കുത്തിവച്ചാണ് ഇല്ലാതാക്കിയത്. ഇന്ന് നാം മഹാമാരിയായി കാണുന്ന കൊറോണയെ ചെറുത്തു നിർത്താനും, ലോകാരോഗ്യസംഘടനയ്ക്ക് കഴിയും. കൊച്ചു കുട്ടികൾ മുതൽ വയസായവർ വരെ സാമൂഹികകലം പാലിച്ചുകൊണ്ടാണ് നാം കൊറോണയ്ക്കെതിരെ പ്രവർത്തിക്കുന്നത്. ഇതും ഒരു പ്രതിരോധ പ്രവർത്തനമാണ്. രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ആരോഗ്യമന്ത്രാലയം നൽകിയ നിർദ്ദേശങ്ങൾ നാം പാലിക്കണം. ആരോഗ്യകരമായ ജീവിതം ഓരോ വ്യകതിയുടേയും അവകാശമാണ്. ആരോഗ്യമുള്ള ജനത രാഷ്ട്രത്തിന്റെ സമ്പത്താണ്.

ആൽഫിൻ എസ്സ് കെ
2 എ ബി എൻ വി എൽപിഎസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം