ജി.യു.പി.എസ്.കോങ്ങാട്/അക്ഷരവൃക്ഷം/കത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
08:03, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കത്ത്

കൊറോണയ്ക്ക്,

 നീ വലിയ സന്തോഷത്തിലാണല്ലോ അല്ലേ? എത്ര മനുഷ്യരെയാണ് നീ കൊന്നൊടുക്കിയത്. നിന്നെ കൊല്ലാൻ കഴിയില്ലെന്ന അഹങ്കാരമാണോ നിനക്ക്? കൊല്ലാൻ പറ്റില്ലെങ്കിലും നാടുകടത്താനാ ഞങ്ങൾ ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നത് .തോൽപ്പിക്കാൻ നോക്കണ്ട  ഞങ്ങൾ തോറ്റു തരില്ല. നിന്നെ ഞങ്ങൾക്ക് പേടിയല്ല, വെറുപ്പാണ്. എന്തിനാ ഈ വഴക്കും പരിഹാസവും സഹിച്ചി വിടെ നിൽക്കുന്നത്. നാണമില്ലേ നിനക്ക്? ഒന്നു പൊയ്ക്കൂടെ ഇവിടുന്ന?   

എന്ന് വെറുപ്പോടെ


അനന്യ. R
3E ജി.യു.പി.എസ്.കോങ്ങാട്
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം