അതിജീവനം
കൊറോന വന്നു നാടു നടുങ്ങി
നാട്ടാരെല്ലാം ഭീതിയിലായി
കരുതലോടെ മുന്നേറും നാം
ഒറ്റക്കെട്ടായി അതിജീവിക്കും
മനുഷ്യരെല്ലാം സ്നേഹത്തോടെ പോരാടും
കൊറോനയെ നാം തുരതീടും
ദേവ്ന ഷനോജ്
1 ആം തരം ചേലോറ എൽ പി സ്കൂൾ kannur north ഉപജില്ല kannur അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത