ചേലോറ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്


അതിജീവനം

അതിജീവനം
കൊറോന വന്നു നാടു നടുങ്ങി
നാട്ടാരെല്ലാം ഭീതിയിലായി
കരുതലോടെ മുന്നേറും നാം
ഒറ്റക്കെട്ടായി അതിജീവിക്കും
മനുഷ്യരെല്ലാം സ്നേഹത്തോടെ പോരാടും
  കൊറോനയെ നാം തുരതീടും
 

ദേവ്ന ഷനോജ്
1 ചേലോറ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത