ഗവ. എച്ച് എസ് എസ് ആനപ്പാറ
ഗവ. എച്ച് എസ് എസ് ആനപ്പാറ | |
---|---|
വിലാസം | |
ചുള്ളിയേട് ചുള്ളിയേട് പി.ഒ, , സുൽത്താൻബത്തേരി വയനാട് 673592 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 04936 266467, 266764 |
ഇമെയിൽ | hmghssanappara@gmail.com |
വെബ്‍സൈറ്റ് | . |
കോഡുകൾ | |
സ്കൂൾ കോഡ് | 15060 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജയശ്രി. |
പ്രധാന അദ്ധ്യാപകൻ | ബാബു.ടി |
അവസാനം തിരുത്തിയത് | |
20-09-2020 | GhssAnappara |
നെന്മേനി പഞ്ചായത്തിലെ ആനപ്പാറ ഹയർ സെക്കണ്ടറി സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന് 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 1987 ൽ ഹൈസ്ക്കൂൾ ആയി ഉയർത്തി.
ചരിത്രം
1957ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ ആദ്യ പ്രധാന അദ്ധ്യാപകൻ ശ്രി. ബാലകൃഷ്‌ണൻ മാസ്റ്ററാണ്. 1987-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. . 2007-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 2009 ലെ സുൽത്താൻ ബത്തേരി സബ് ജില്ല കായിക മേള നമ്മുടെ വിദ്യാലയത്തിൽ വെച്ചാണ് നടന്നത്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- റോഡ് സുരക്ഷ ക്ലബ്.
- പരിസ്ഥിതി ക്ലബ്
- ക്ലാസ് മാഗസിൻ.
- ഐ.ടി ക്ലബ്.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071469, 76.077017 |zoom=13}}