ഞെക്ലി എൽ പി സ്കൂൾ ഞെക്ലി/അക്ഷരവൃക്ഷം/ഭീകരൻ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
23:58, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1227 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീകരൻ കൊറോണ


എന്തു വിചിത്രമായ ലോകം
ഇവിടെ വാസം സാധ്യമോ ?
നികൃഷ്ടനായ കൊറോണ
ദുരിത നർത്തനമാടുന്നു.
ശവങ്ങൾ കൂനകളാകുന്നു
ഒരു നോക്കു കാണുവാൻ
സാധിച്ചിടാ തെ വലയുന്ന മർത്യജന്മങ്ങൾ
നമ്മുടെ നാടും വീടും
മലിനമാക്കരുതോർക്കണം
വൈറസിനെ തുരത്തീടുവാൻ
സോപ്പുകൊണ്ട് ഇരുകൈകളും
നാം കഴുകീടണം.
വായയും മൂക്കും നാം
മാസ്കു കൊണ്ട് മറച്ചീടണം.
ജാതി ഭേദമില്ലാതെ
ഒരുമയോടെ കൈകോർത്തീടണം
കൊറോണയെന്ന കൊടും ഭീകരനെ
തുരത്തിയോടിച്ചീടണം.
വന്ദനം അഭിനന്ദനം
സർക്കാരിനഭിനന്ദനം.
 

രഞ്ജിത്. പി
4 B ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത