(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമ
കെറോണ എന്ന രോഗത്തെ
നാടുകടത്താം കൂട്ടരേ
പേടി വേണ്ട പേടി വേണ്ട
ഒരുമയോടെ ചേർന്നിടാം
കൈ കഴുകൂ വൃത്തിയാക്കൂ
പുറത്തിറങ്ങാൻ മാസ്ക് വെയ്ക്കൂ
കൂട്ടം കൂടി ചേർന്നിടാതെ
വീട്ടിലിരിക്കൂ കൂട്ടരെ .....
കൊറോണ എന്ന രോഗത്തെ
ഒരുമയോടെ നേരിടം