ചർച്ച് എൽ പി എസ് കൊരട്ടി/അക്ഷരവൃക്ഷം/ശുചിത്വം നമ്മളിൽ

Schoolwiki സംരംഭത്തിൽ നിന്ന്
23:18, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം നമ്മളിൽ      

അകലം പാലിച്ചു നടക്കാം
ആൾക്കൂട്ടം ഒഴിവാക്കാം
ഇടയ്ക്കിടെ കൈകൾ കഴുകാം
മുഖാവരണം ഉപയോഗിക്കാം
പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കാം
കാർഷികവൃത്തിയിൽ ഏർപ്പെടാം
ഐക്യത്തോടെ നിയമം പാലിക്കാം
യാത്രകൾ ഒഴിവാക്കാം
എപ്പോഴും ശുചിത്വം പാലിക്കാം
അംഗബലം കുറയാതെ നാടിനെ കാത്തിടാം
ഓടിച്ചുവിടാം കൊറോണയെ ----

ആൽഫിൻ സിജു
4 A ചർച്ച് എൽ പി സ്കൂൾ കൊരട്ടി
ചാലക്കുടി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത