ഗവ.എച്ച് .എസ്.എസ്.പാല/അക്ഷരവൃക്ഷം/ശുചിത്വം
ശുചിത്വം
മനുഷ്യർ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളാണ് പ്രകൃതി ദുരന്തങ്ങളും മഹാമാരകളും ഈ ദുരന്തങ്ങളിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ നാം വിചാരിച്ചാൽ മതി. എന്തെന്നാൽ ഈ ദുരന്തങ്ങൾക്കൊക്കെ പ്രധാന കാരണം ഒരു പരിധി വരെ നാം തന്നെയാണ്.മരങ്ങൾ മുറിച്ചും , കുന്നുകൾ ഇടിച്ചും,വയലുകൾ മണ്ണിട്ട് നികത്തിയും,ഭൂമിയുടെ സന്തുലിതാവസ്തയെത്തന്നെ നാം ഇല്ലാതാക്കുന്നു. കൂടാതെ പുഴകളിലും,ജലാശയങ്ങളിലും മറ്റും പ്ലാസറ്റിക്ക് മാലിന്യങ്ങളും,അറവു മാലിന്യങ്ങളും മറ്റും വലിച്ചെറിഞ്ഞ് ജലമലിനീകരണ സൃഷ്ടിക്കുന്നതോടൊപ്പം കുടിവെള്ള സ്രോതസ്സ് കുടി ഇല്ലാതാക്കുന്നു.ഇത്തരത്തിൽ നാം ഭൂമിയോട് ചെയ്ത കൃൂരതകളുടെ ഫലം നാം പലപ്പോഴായി അനുഭവിച്ച് കഴിഞ്ഞു.പേമാരിയായും, വെള്ളപ്പൊക്കമായും,കൊടുംകാറ്റായും,വരൾച്ചയായും,മഹാമാരികളായും നമ്മെ പിൻതുടർന്ന് കൊണ്ടിരക്കും.
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം