ഏച്ചൂർ ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


മഹാമാരി
ഈ മഹാമാരി സൃഷ്ടിയോ? പ്രകൃതിസൃഷ്ടിയോ?
ഉരുകിടും സ്വയം തിരിനാളമായ് മഹാ-മാരി ത൯
ഇരുട്ടിൽ ജീവിക്കുന്നു നാം
ഈ മഹാവിപത്തിനെ ജയിക്കുവാ൯
വഴി കാട്ടിടുന്ന സുഃമനസ്സുകളും
മാലാഖവെൺമയും പിന്നെ കാക്കിയുടുപ്പി൯ സേവനവും
കൈകോ൪ക്കുമ്പോൾ വെളിച്ചം പരന്നൊഴുകുമെന്ന
വിശ്വാസ വഞ്ചിയിൽ തുഴയുന്നു ഞങ്ങൾ.

 

{{BoxBottom1

പേര്= ധ്യാന പ്രകാശ് ക്ലാസ്സ്= 4 പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= ഏച്ചൂർ ഈസ്റ്റ് എൽ.പി.സ്കൂൾ സ്കൂൾ കോഡ്= 13301 ഉപജില്ല= കണ്ണൂർ നോർത്ത് ജില്ല= കണ്ണൂർ തരം= കവിത color= 2