ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ/അക്ഷരവൃക്ഷം/ക‌ുഞ്ഞനായ വമ്പൻ

Schoolwiki സംരംഭത്തിൽ നിന്ന്
21:31, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 281848 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞനായ വമ്പൻ

കൊറോണ എന്നൊരു വൈറസ്
ചൈനയിൽ നിന്നൊരു വൈറസ്
ചൈന മുഴുവൻ തകർത്തെറിഞ്ഞ്
അമേരിക്കയും ഇറ്റലിയും അടക്കമുള്ള
രാജ്യമെല്ലാം തകർത്തെറിഞ്ഞോരു വൈറസ്
ഗൾഫ് രാജ്യങ്ങളും അടക്കി ഭരിച്ചു
കൊറോണ എന്നൊരു വൈറസ്
കേരളത്തിലും കാൽവച്ചു
കാണ്മാനില്ലാത്തൊരു വൈറസ്
ജനങ്ങളെയെല്ലാം ഭീതിയിലാക്കി
കേരളമെന്നും അതിജീവിക്കും
കേരളമാ ഇത് കേരളമാ
 ഓഖിയും പ്രളയവും നിപ്പയുമെല്ലാം
അതിജീവിച്ച കേരളമാ
നന്മനിറഞ്ഞോരു നാടിത്
നാനാമതസ്ഥർ നിറഞ്ഞ
ദൈവത്തിൻ ഒരു നാടിത്
നാമെല്ലാം ഒന്നിച്ചു നിന്ന്
കൊറോണയെ തുരത്തീടാം

V.S. വിനീത് രാജ്
2A ഗവ. ന്യൂ എൽ.പി.എസ് അരുമാനൂർതുറ
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത