ഉള്ളടക്കത്തിലേക്ക് പോവുക

എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/കഞ്ഞിയും.... ബണ്ണും....

Schoolwiki സംരംഭത്തിൽ നിന്ന്
10:54, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് എ.എം.യു.പി സ്കൂൾ കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/കഞ്ഞിയും.... ബണ്ണും.... എന്ന താൾ എ എം യു പി എസ് കുറ്റിത്തറമ്മൽ/അക്ഷരവൃക്ഷം/കഞ്ഞിയും.... ബണ്ണും.... എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കഞ്ഞിയും..... ബണ്ണും.....

പനി വരുമോ മാത്രം ഉപ്പിട്ടു കഴിക്കണ കഞ്ഞി,
ചായയിൽ ഒപ്പി തിന്നുന്ന ബൺ .......
ഇങ്ങനെ മാത്രമായിരുന്ന പ്രണയ സമവാക്യങ്ങൾ....
കാലം തെറ്റി പെയ്ത മഴയിൽ, സോറി, മഹാമാരിയിൽ
കഞ്ഞിയും,ബണ്ണും, ചമ്മന്തിയും, ഉപ്പേരിയുമെല്ലാം
വിപ്പ്ലവം സൃഷ്ടിക്കാൻ തുടങ്ങി .............

 

മുഹമ്മദ് റബീഹ്
6 A എ എം യു പി സ്കൂൾ കുറ്റിത്തറമ്മൽ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - കവിത