മുസ്ലിം യു.പി.സ്കൂൾ തഴുത്താല/അക്ഷരവൃക്ഷം/ശുചിത്വം പാലിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പാലിക്കുക


ശുചിത്വം പാലിക്കുക
ശുചിത്വം പാലിക്കുക എന്നതാണ് എവിടെയും കേൾക്കുന്ന ശാന്തിമന്ത്രം.
വ്യക്തി ശുചിത്വം അത്യന്താപേക്ഷിതം,
 വ്യക്തി ശുചിത്വം പാലിച്ചാൽ കുടുംബ ശുചിത്വം ആയീടും.
കുടുംബ ശുചിത്വമായാലോ
പിന്നെ സമൂഹ ശുചിത്വം ആയീടും.
ആയതിനാൽ എടുക്കുക സോപ്പും വെള്ളവും
പിന്നെ പാലിക്കുക സാമൂഹിക അകലവും
നേടുക മാനസിക അടുപ്പവും.

 

ഷിബിനാസ്.എസ്
3 A മുസ്ലിം യു.പി.സ്കൂൾ തഴുത്താല
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത