എൽ.വി .യു.പി.എസ് വെൺകുളം/അക്ഷരവൃക്ഷം/ ശുചിത്വം കൊണ്ടകററാവുന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം കൊണ്ടകറ്റാവുന്ന മഹാമാരി

ഇരുപത്തൊന്നാം നൂററാംണ്ടി൯െറ ആദ്യം തന്നെ
ലോകമാകെ പട൪ന്നു പിടിച്ചു
കൊറോണ എന്നൊരു മഹാമാരി
ശുചിത്വ കാര്യങ്ങൾ ശീലമാക്കാ൯
ലോക്ക്ഡൗൺ ജനങ്ങളെ വീട്ടിലിരിത്തി
ഓരോ മണിക്കൂറും കൈകൾ നന്നായി കഴുകി
പുറത്തുപോയാൽ ഇരുപതു സെക്ക൯റിനകം
വീണ്ടും കൈകൾ കഴുകി
മുഖാവരണവും കൈയ്യുറയും ധരിക്കൽ ശീലമാക്കി
ശുചിത്വകാര്യങ്ങൾ ശീലമാക്കി
വീടും പരിസരവും ശുചിയാക്കി
കാർഷികവൃത്തിയിൽ ഏർപ്പെട്ടും
മറ്റുുള്ളവരെ സഹായിച്ചും
വീട്ടിലെ ഭക്ഷണം ശീലമാക്കിയും
ആരോഗ്യപ്രവ൪ത്തകരെ അനുസരിച്ചും
മഹാമാരിയെ തുരത്താനും
വീണ്ടുമൊരു മഹാമാരി വരാതിരിക്കാനും
സജ്ജരായി.......സജ്ജരായി.....സജ്ജരായി....
ലോകജനത മുന്നേറുന്നു.
നവയുഗ പ്രതീക്ഷയോടെ

അഭിജ.ജെ.
6 A എൽ.വി.യു.പി.എസ്. വെൺകുളം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 01/ 2022 >> രചനാവിഭാഗം - കവിത