സെന്റ് സേവിയേഴ്സ് എച്ച്.എസ്.എസ് പേയാട്/അക്ഷരവൃക്ഷം/കേരളം ഈ കൊറോണയെും അതിജീവിക്കും
കേരളം ഈ കൊറോണയെും അതിജീവിക്കും
നമ്മുടെ ലോകത്ത് കേവിഡ് 19 എന്ന ഒരു വൈറസ് കാരണം ഉണ്ടായ മരണവും മറ്റ് സാമ്പത്തിക ബുദ്ധിമുട്ട് തുടങ്ങി മറ്റുള്ളവരുടെ കഷ്ടപ്പാട് ടെലിവിഷനിലൂടെയും മറ്റ് വാർത്താമാധ്യമങ്ങളിലൂടെയും അറിഞ്ഞുകാണുമല്ലോ കോവിഡ് 19 [ കൊറോണ] എന്ന ഈ വൈറസ്സിനെതിരെ പോരാടാൻ നമ്മുടെ സർക്കാരിനൊപ്പം നമുക്കും അണിചേരാം . ഈ വൈറസ്സിനെ ഭയപ്പെടാതെ അതീവ ജാഗ്രതയോടെ പ്രതിരോധിക്കാൻ നമുക്കും ഒന്നിക്കാം നമ്മൾ ആദ്യമായി എടുക്കേണ്ട മുൻകരുതൽ. സ്റ്റോപ്പ് , ഹാൻവാഷോ, സാനിടൈസറോ, മുതലായവ ഉപയോഗിച്ച് 10 മിനിറ്റോളം കൈ കഴുകി വൃത്തിയാക്കുക . രണ്ടാമത്തായി റോഡിലോ, ആരാധനാലയങ്ങളിലോ, മറ്റ് പൊതുസ്ഥലങ്ങളിലോ പോകാതിരിക്കുക അഥവാ അത്യാവശ്യത്തിനു പോകേണ്ടി വന്നാൽ ഒരു മീറ്റർ അകലം പാലിച്ചു പോവുക മാസ്ക് നിർബന്ധമായി ധരിക്കുക. നമ്മുടെ സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾ പാലിക്കുക . ഈ രോഗത്തിന്റെ ലക്ഷണങ്ങൾ . ചുമ , തുമ്മൽ, ശ്വാസം മുട്ടൽ , തോണ്ടവേദന , പനി , തുടങ്ങിയവയാണ് അതീവ ജാഗ്രതയോടെ ഇത് മനസ്സിലാക്കി നമുക്ക് ഒന്നിച്ച് മുന്നേറാം .
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവന്തപുരം ജില്ലയിൽ 17/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം