ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/അക്ഷരവൃക്ഷം/കൊതുക്

Schoolwiki സംരംഭത്തിൽ നിന്ന്
14:47, 11 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ) (Remasreekumar എന്ന ഉപയോക്താവ് ഗവൺമെൻറ്, കെ.വി.എച്ച്.എസ്. അയിര/അക്ഷരവൃക്ഷം/കൊതുക് എന്ന താൾ ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/അക്ഷരവൃക്ഷം/കൊതുക് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊതുക്


കതകു തുറന്നി-
ട്ടിതിലേ എത്തി
വെറുതെ മൂളും
വമ്പത്തി!
മുതുകത്തല്പ-
മിടം കണ്ടെത്തി
പതിയെയിറക്കി
ചെറു സൂചി!
കൊതി തീർത്തപ്പോൾ
വേഗം പാറി
മുതുകു ചൊറിഞ്ഞു
ഞാൻ നീറി!

 




അദ്വൈത്. വി. എസ്
2A ജി. കെ. വി. എച്ച്. എസ്. എസ്. അയിര
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത