സെന്റ് പീറ്റേഴ്സ് എൽ പി സ്കൂൾ, കണ്ണൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
15:11, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

കൊറോണ എന്ന ഭീതിയെ ഭയപ്പെടില്ല നാം.....
പൊരുതിടും ഒരുമിച്ചു മറികടക്കും
ഈ മഹാമാരിയെ
ശുചിത്ത്വം പാലിക്കും നാം!
സാമൂഹിക അകലം പാലിക്കും നാം!
ആഘോഷങ്ങളും കൂട്ടായ്മകളും മാറ്റിവയ്ക്കും നാം !
തകർത്തിടും നാം കൊറോണായിൻ കണ്ണിയെ
ഇനിയൊരു നല്ല നാളേക്കായി കാത്തിരിക്കും നാം!


 

ജനിഫർ അന്ന പ്രിൻസ്
1 A സെന്റ് പീറ്റേഴ്സ് എൽ പി സ്കൂൾ, കണ്ണൂർ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത