ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/അല്പായുസ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
18:36, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അല്പായുസ്സ്

നിനക്കിനി അല്പായുസ്സ്
കൊറോണയെ നിനക്കിനി അല്പായുസ്സ്
നിർദോഷജീവനുകളെ
നീ ഇനി തൊടില്ല
എൻ നാടിനെ നീ ഇനി പേടിക്കേണം
ഞങ്ങൾ എല്ലാം ഒറ്റക്കെട്ട്
അകലമുണ്ട് ശുചിത്വമുണ്ട്
നല്ല നാളുകൾ ഞങ്ങൾക്കുണ്ട്
ഞങ്ങളോടൊപ്പം ദൈവമുണ്ട്

ഏഞ്ചൽ വി എസ്സ്
1 എ ബി എൻ വി എൽപിഎസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത