ഗവ. എൽ. പി. എസ് കടമ്പനാട് (അരുവിക്കര)/അക്ഷരവൃക്ഷം/രചനയുടെ പേര്/രചനയുടെ പേര്

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല ഭൂമി
<poem>

വേണം മർത്ത്യന് ജാഗ്രത കളയേണം നാം അഹങ്കാരം , മനസ്സിൽ നിന്നും തമസ്സെല്ലാം ! നേടേണം നാം ആരോഗ്യം . അതിനാൽ നമ്മൾ കുളിക്കേണം വൃത്തിയുള്ളവ ധരിക്കേണം. കഴിക്കുക നല്ല ആഹാരം കൈകൾ നന്നായ് കഴുകീട്ട് . തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും കൈയ്യിൽ കരുതുക തൂവാല , കൂട്ടം കൂടി നടക്കല്ലേ , നിർദ്ദേശങ്ങൾ പാലിക്ക നിയമം നമ്മൾ പാലിക്ക ! ഒന്നിച്ചൊന്നായ് നിന്നെന്നാൽ കൊറോണയെന്ന മഹാമാരി ഓടിയൊളിക്കും പമ്പകടക്കും. ഭയപ്പെടേണ്ട കൊറോണയെ ജാഗ്രത മാത്രം മതിയാകും അതിനായ് നമ്മെൾക്കൊരുമിക്കാം വാർത്തെടുക്കാം നല്ലൊരു ഭൂമി !