സെന്റ് തോമസ് യു .പി.എസ് അയിരൂർ/അക്ഷരവൃക്ഷം/നമുക്ക് നേരിടാം രോഗത്തെ

Schoolwiki സംരംഭത്തിൽ നിന്ന്
22:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നമുക്ക് നേരിടാം രോഗത്തെ

നമ്മുടെലോകത്തെ ഭീതിയിലാഴ് ത്തുന്ന ഒരു മഹാമാരിയാണ് കൊറോണ വൈറസ്.രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലതാണ് രോഗം വരാതെ സുക്ഷിക്കുന്നത്.നമ്മൾഈരോഗത്തെപ്രതിരോധിക്കാൻവേണ്ടി പരിശ്രമിക്കണം.ഈരോഗത്തിന്റെ ലക്ഷണങ്ങൾ പനി,ജലദോഷം,ചുമ,ശ്വാസതടസ്സം,ശ്വസനബുദ്ധിമുട്ടുകൾ എന്നിവയാണ്.കൊറോണ വൈറസിന് കൃത്യമായചികിത്സ കണ്ടു പിടിക്കപ്പെട്ടിട്ടില്ല.ഏറ്റവും ഭയാനകമായ കാര്യമെന്തന്നാൽഇതിന് പ്രതിരോധവാക് സിൻലഭ്യമല്ല.കൊറോണവൈറസിനെ പ്രതിരോധിക്കാൻ പരിസരം വൃത്തിയായി സൂക്ഷിക്കുക.അതോടോപ്പം വ്യക്തി ശുചിത്വം പാലിക്കുക.പുറത്തുപോയിവന്നാൽ കൈകാലുകളും ശരീരവും വൃത്തിയാക്കുക.ചുമയ്ക്കുംന്പോഴും,തുമ്മുംന്പോഴുംമൂക്കും വായുംതൂവാലകൊണ്ട്മറയ്ക്കുക.ജലദോഷം,പനി എന്നീ രോഗങ്ങൾഉള്ളവരിൽനിന്ന്അകലംപാലിക്കുക.നമുക്ക് കൊറോണഎന്നഈ മാരകരോഗത്തെഈ ലോകത്തിൽ നിന്നു തന്നെഇല്ലാതാക്കണം.അതിനായിനമ്മൾ ഒാരോരുത്തരും പ്രയത് നിക്കണം.നമുക്ക്നല്ലൊരു നാളേയ്ക്കായ് പ്രാർത്ഥിക്കാം.

എസ്.ശ്രീഹരി
6A സെന്റ് തോമസ് യു .പി.എസ് അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം