എസ്.എച്ച്.സി.എൽ.പി.എസ് വൈലത്തൂർ/അക്ഷരവൃക്ഷം/ശുഭപ്രതീക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
ശുഭപ്രതീക്ഷ


പരിപാവന പൂരിതമായൊരു ദേശം
പകൽതൊട്ട് പാതിരവരെ
പലരായ് പലവഴിയിൽ പറഞ്ഞും
പറയാതെയും പോയ്മറഞ്ഞു...
വ്യക്തി ശുചിത്വം തൊട്ടു തുടങ്ങി
മുൻ ഒരുക്കത്തിനായ്.......
തളരാതെ ചെയ്തു തുടങ്ങി
പരിസരമോരോന്നായ്....
ശുചിത്വമത് അത്രമേൽ പ്രധാനം
അതും വരും തലമുറയ്ക്കായ്....
വരും നാളെയ്ക്കായ്....
വളരേണം വാനോളം അറിവ് പോലെ
പാലിക്കണം വ്യക്തി ശുചിത്വവും
പണിതുയർത്തണം പരിസരം ശുചിയോടെ
പ്രതിരോധിക്കണം മഹാമാരികളിൽ നിന്നും
നാളെയുടെ ശുഭപ്രതീക്ഷകൾക്കായ്....
നാളെയുടെ തലമുറക്കായ്....
നാളെയുടെ പുതു ലോകത്തിനായ്.......

മഹേശ്വര ഇ ജയൻ
3 എ എസ് എച് സി എൽ പി എസ്, വൈലത്തൂർ
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത