ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/ഒന്നായി നിന്നീടാം

Schoolwiki സംരംഭത്തിൽ നിന്ന്
10:22, 19 ഫെബ്രുവരി 2025-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35059wiki (സംവാദം | സംഭാവനകൾ) (35059wiki എന്ന ഉപയോക്താവ് ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/ഒന്നായി നിന്നീടാം എന്ന താൾ ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/അക്ഷരവൃക്ഷം/ഒന്നായി നിന്നീടാം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒന്നായി നിന്നീടാം


ഒന്നായി നിന്നീടാം
കൊറോണയെന്ന വില്ലനെ തുരത്തിടാം
കൈകൾ കഴുകിടാം
രോഗത്തെ തടഞ്ഞിടാം
അകലം പാലിക്കാം
മനസ്സുകൾ അടുക്കട്ടെ
മനുഷത്വം കാട്ടുവിൻ
മറന്നിടാം ശത്രുത
പാലിക്കാം ശുചിത്വം
പാർത്തിടാം ആരോഗ്യവാൻമാരായി
നല്ല നാളെയെ ക്ഷണിച്ചിടാൻ
തകർത്തിടാം കൊറോണ ഭീതിയെ

 

ഷാരോൺ മറിയം ബിജു
8B ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 02/ 2025 >> രചനാവിഭാഗം - കവിത