ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഒന്നായി നിന്നീടാം കൊറോണയെന്ന വില്ലനെ തുരത്തിടാം കൈകൾ കഴുകിടാം രോഗത്തെ തടഞ്ഞിടാം അകലം പാലിക്കാം മനസ്സുകൾ അടുക്കട്ടെ മനുഷത്വം കാട്ടുവിൻ മറന്നിടാം ശത്രുത പാലിക്കാം ശുചിത്വം പാർത്തിടാം ആരോഗ്യവാൻമാരായി നല്ല നാളെയെ ക്ഷണിച്ചിടാൻ തകർത്തിടാം കൊറോണ ഭീതിയെ
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 02/ 2025 >> രചനാവിഭാഗം - കവിത